താഴെ തന്നിരിക്കുന്നതിൽ ഏതൊക്കെയാണ് ജീവികളെ ആഹാരമാക്കി ജീവിക്കുന്ന സസ്യങ്ങൾ
- വീനസ് ഫ്‌ളൈട്രാപ്
- പിച്ചർ പ്ലാന്റ്
- സൺഡ്യൂ പ്ലാന്റ്
AA യും B യും ശരി
BA യും C യും ശരി
Cഎല്ലാം ശരി
Dഎല്ലാം തെറ്റ്
താഴെ തന്നിരിക്കുന്നതിൽ ഏതൊക്കെയാണ് ജീവികളെ ആഹാരമാക്കി ജീവിക്കുന്ന സസ്യങ്ങൾ
AA യും B യും ശരി
BA യും C യും ശരി
Cഎല്ലാം ശരി
Dഎല്ലാം തെറ്റ്
Related Questions:
പോഷണതലങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?